Skip to main content

അറബി ഭാഷാ പഠന സ്ഥാപനങ്ങള്‍ (11)

പ്രൈമറി തലം മുതല്‍ പി.എച്ച്.ഡി തലം വരെയും അതിനു മുകളിലേക്കും അറബി ഭാഷ പഠിക്കുവാന്‍ ഇന്ത്യയിലിന്ന് അവസരമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഹയര്‍സെക്കന്ററി തലം മുതല്‍ അറബി ഭാഷ പഠനത്തിന് അവസരമൊരുക്കുന്ന സ്ഥാപനങ്ങളെ അക്ഷരമാല ക്രമത്തില്‍ ക്രോഡീകരിച്ചിരിക്കുകയാണ് ഇവിടെ.

Feedback