Skip to main content

ഇദ്ദഃ

എണ്ണുക, കണക്കാക്കുക എന്നാണ് ഇദ്ദഃ എന്ന പദത്തിന്റെ ഭാഷാര്‍ഥം. 

സ്ത്രീ, വിവാഹമോചനം ചെയ്യപ്പെട്ടാല്‍ അന്നുമുതല്‍ മൂന്നു മാസവും ഭര്‍ത്താവ് മരണപ്പെട്ടാല്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കുക എന്നതാണ് ഇസ്‌ലാമിക സാങ്കേതികാര്‍ഥത്തില്‍ ഇദ്ദ എന്നു പറയുന്നത്.
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446