Skip to main content
IslamKavadam-Page-Banner-Image

ഇബ്‌നു ഹൈസം

Video

പ്രകാശ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് മധ്യകാല ഇസ്‌ലാമിക ലോകത്തെ പ്രസിദ്ധനായ തത്ത്വചിന്തകന്‍ ഗണിതശാസ്ത്രജ്ഞന്‍, വൈദ്യവിശാരദന്‍, പ്രകാശ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവ് ടോളമി രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ന്യൂട്ടണും മുമ്പ് ലൈറ്റിന്റെ റിഫ്‌ളക്ഷന്‍, റിഫ്രാക്ഷന്‍ എന്നിവ സംബന്ധിച്ച് വിവരിച്ച ശാസ്ത്രജ്ഞന്‍ ഇബ്‌നു ഹൈസമിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനം പ്രകാശശാസ്ത്രത്തെക്കുറിച്ചുള്ള 'കിതാബുല്‍ മനാദ്വിര്‍' ആണ് കിതാബുല്‍ മനാദ്വിറിന്റെ ആയിരാമാണ്ടിനെ അനുസ്മരിച്ച് 2015 യു എന്‍ അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി ആചരിക്കുകയുണ്ടായി.

https://www.islamkavadam.com/charithr...

  • Thursday Apr 3, 2025
  • Shawwal 4 1446