Skip to main content
IslamKavadam-Page-Banner-Image

ഉസ്മാനുബ്നു അഫ്ഫാന്‍(റ)

Video

ഉസ്മാനുബ്നു അഫ്ഫാന്‍(റ)

ഇരട്ട പ്രകാശത്തിനുടമ

  •  ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശത്തില്‍ ക്രിസ്ത്വബ്ദം 576ല്‍ ജനിച്ചു
  •  പ്രവാചക പുത്രി റുഖയ്യയെയും അവരുടെ മരണശേഷം ഉമ്മുകുല്‍സൂമിനെയും വിവാഹം ചെയ്തതിനാല്‍ 'ദുന്നൂറൈന്‍' (ഇരട്ട പ്രകാശമുള്ളവന്‍)എന്ന പേരു ലഭിച്ചു
  •  ഹിജ്‌റ പോയ പ്രഥമ കുടുംബം ഉസ്മാന്‍ (റ) വിന്റേതായിരുന്നു.
  •  വിശുദ്ധ ഖുര്‍ആനിന്റെ ലിഖിത രൂപം (മുസ്വ്ഹഫ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു.

 

  • Thursday Dec 26, 2024
  • Jumada ath-Thaniya 24 1446