Skip to main content

അസ്മാഉല്‍ഹുസ്‌നാ

1.    റബ്ബ് (പരിപാലകന്‍)
2.    അല്‍ ഇലാഹ് (സാക്ഷാല്‍ആരാധ്യന്‍)
3.    അര്‍റഹ്മാന്‍ (പരമകാരുണികന്‍)
4.    അര്‍റഹീം (കരുണാനിധി)
5.    അല്‍മലിക് (അധിപന്‍)
6.    അല്‍ഖുദ്ദൂസ് (പരമപരിശുദ്ധന്‍)
7.    അസ്സലാം (സമാധാനം നല്കുന്നവന്‍)
8.    അല്‍ മുഅ്മിന്‍ (അഭയദായകന്‍)
9.    അല്‍ മുഹയ്മിന്‍ (മേല്‍നോട്ടം വഹിക്കുന്നവന്‍)
10.    അല്‍ അസീസ് (പ്രതാപി)
11.    അല്‍ ജബ്ബാര്‍ (പരമാധികാരി)
12.    അല്‍ കബീര്‍ (മഹത്വമേറിയവന്‍)
13.    അല്‍ മുതകബ്ബിര്‍ (മഹത്വമുള്ളവന്‍)
14.    അല്‍ ഖാലിക്ക് (സ്രഷ്ടാവ്)
15.    അല്‍ ഗഫൂര്‍ (മാപ്പരുളുന്നവന്‍)
16.    അല്‍ വഹ്ഹാബ്(അത്യുദാരന്‍)
17.    അര്‍റസ്സാഖ് (അന്നദാതാവ്)
18.    അല്‍ ഫത്താഹ് (തീര്‍പ്പുകല്‍പിക്കുന്നവന്‍)
19.    അല്‍ അലീം (സര്‍വ്വജ്ഞന്‍)
20.    അല്‍ ആലിം (സര്‍വ്വജ്ഞന്‍)
21.    അല്‍ അല്ലാം (സര്‍വ്വജ്ഞന്‍)
22.    അല്‍ ഖാബിള് (ചുരുട്ടുന്നവന്‍)
23.    അല്‍ ബാസിത് (നിവര്‍ത്തുന്നവന്‍)
24.    അസ്സമീഅ് (എല്ലാം കേള്‍ക്കുന്നവന്‍)
25.    അല്‍ ബസ്വീര്‍ (എല്ലാം കാണുന്നവന്‍)
26.    അല്ലത്വീഫ് (ഗൂഡരഹസ്യമറിയുന്നവന്‍)
27.    അല്‍ഖബീര്‍ (സൂക്ഷ്മജ്ഞന്‍)
28.    അല്‍ ഹലീം (സഹനശീലന്‍)
29.    അല്‍ അളീം (മഹാന്‍)
30.    അശ്ശകൂര്‍ (വളരെ നന്ദിയുള്ളവന്‍)
31.    അല്‍ അലിയ്യ് (അത്യുന്നതന്‍)
32.    അല്‍അഅ്‌ലാ (അത്യുന്നതന്‍)
33.    അല്‍മുതആല്‍ (അത്യുന്നതന്‍)
34.    അല്‍ ഹഫീള് (സംരക്ഷകന്‍)
35.    അല്‍ മുഖീത് (മേല്‍നോട്ടം വഹിക്കുന്നവന്‍)
36.    അല്‍ ഹസീബ് (മതിയായവന്‍)
37.    അല്‍ കരീം (അത്യുദാരന്‍)
38.    അല്‍ അക്‌റം (അത്യുദാരന്‍)
39.    അല്‍ റഖീബ് (നിരീക്ഷകന്‍)
40.    അല്‍ ഖരീബ് (സമീപസ്ഥന്‍)
41.    അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍)
42.    അല്‍ വാസിഅ് (വിപുലമായ കഴിവുള്ളവന്‍)
43.    അല്‍ ഹകീം (യുക്തിമാന്‍)
44.    അല്‍ ഹകം (വിധികര്‍ത്താവ്)
45.    അല്‍ ഹാകിം (വിധികര്‍ത്താവ്)
46.    അല്‍ വദൂദ് (അത്യധികം സ്‌നേഹമുള്ളവന്‍)
47.    അല്‍ മജീദ് (അത്യധികം മഹത്വമുള്ളവന്‍)
48.    അശ്ശഹീദ് (സാക്ഷ്യവിവരണം നല്‍കുന്നവന്‍)
49.    അല്‍ മുബീന്‍ (സുവ്യക്തന്‍)
50.    അല്‍ ഹഖ് (പരമസത്യം)
51.    അല്‍ വകീല്‍ (ഭരമേല്‍പ്പിക്കപ്പെടുന്നവന്‍)
52.    അല്‍ ഫാത്വിര്‍ (ഇല്ലായ്മയില്‍ നിന്നും സൃഷ്ടിച്ചവന്‍)
53.    അല്‍ ഖവിയ്യ് (ശക്തന്‍)
54.    അല്‍ മതീന്‍ (പ്രബലന്‍)
55.    അല്‍ വലിയ്യ് (രക്ഷകന്‍)
56.    അല്‍ മൗല (രക്ഷകന്‍)
57.    അല്‍ ഹമീദ് (സ്തുത്യര്‍ഹന്‍)
58.    അല്‍ ഹയ്യ് (സജീവന്‍)
59.    അല്‍ വാഹിദ് (ഏകന്‍)
60.    അല്‍ അഹദ് (ഏകന്‍)
61.    അസ്സ്വമദ് (സര്‍വ്വര്‍ക്കും ആശ്രയമായിട്ടുള്ളവന്‍)
62.    അല്‍ മുഖദ്ദിം (മുന്നിലാക്കുന്നവന്‍)
63.    അല്‍ മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍)
64.    അല്‍ അവ്വല്‍ (ആദിമന്‍)
65.    അല്‍ ആഖിര്‍ (അന്തിമന്‍)
66.    അള്ളാഹിര്‍ (പ്രത്യക്ഷന്‍)
67.    അല്‍ ബാത്വിന്‍ (പരോക്ഷന്‍)
68.    അല്‍ ബര്‍റ് (അത്യുദാരന്‍)
69.    അത്തവ്വാബ് (അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവന്‍)
70.    അര്‍റഊഫ് (ദയാനിധി)
71.    ദുല്‍ജലാലിവല്‍ഇക്‌റാം (മഹിതപ്രഭാവവും ആദരവുമുള്ളവന്‍)
72.    അല്‍ ഗനിയ്യ് (ഐശ്വര്യവാന്‍)
73.    അന്നൂര്‍ (പ്രകാശം)
74.    അല്‍ വത്ര്‍ (ഒറ്റ)
75.    അല്‍ ഹാദി (മാര്‍ഗദര്‍ശകന്‍)
76.    അല്‍ ബദീഅ് (മുന്‍മാത്യകയില്ലാതെ നിര്‍മിച്ചവന്‍)
77.    അല്‍ വാരിഥ് (അനന്തരമെടുക്കുന്നവന്‍)
78.    റഫീഉദ്ദറജാത്ത് (പദവികള്‍ ഉയര്‍ന്നവന്‍)
79.    അന്നസ്വീര്‍ (സഹായി)
80.    അന്നാസ്വിര്‍ (സഹായി)
81.    ദുത്തൗല്‍ (വിപുലമായ കഴിവുള്ളവന്‍)
82.    അല്‍ മുസ്തആന്‍ (സഹായം തേടാന്‍ അര്‍ഹതപ്പെട്ടവന്‍)
83.    അല്‍ മുഹീത്വ് (വലയം ചെയ്യുന്നവന്‍)
84.    ദുല്‍ ഫള്‌ല് (അനുഗ്രഹമുള്ളവന്‍)
85.    ദുല്‍മആരിജ് (കയറിപ്പോകുന്ന വഴികളുടെ അധിപന്‍)
86.    അശ്ശാഫീ (യഥാര്‍ത്ഥത്തില്‍ ശമനം നല്‍കുന്നവന്‍)
87.    അല്‍ ഖദീര്‍ (സര്‍വശക്തന്‍)
88.    അല്‍ ആദില്‍ (നീതിമാന്‍)
89.    അല്‍ ഖാഹിര്‍ (പരമാധികാരമുള്ളവന്‍)
90.    അല്‍ ഖഹ്ഹാര്‍ (പരമാധികാരമുള്ളവന്‍)
91.    അല്‍ ഹഫിയ്യ് (ദയയുള്ളവന്‍)
92.    അല്‍ ബാഖി (എന്നെന്നും അവശേഷിക്കുന്നവന്‍)
93.    അല്‍ ജാമിഅ് (ഒരുമിച്ചുകൂട്ടുന്നവന്‍)
94.    അല്‍ബാരിഅ് (നിര്‍മാതാവ്)
95.    അല്‍മുസ്വവ്വിര്‍ (രൂപപ്പെടുത്തുന്നവന്‍)
 

Feedback