Skip to main content

ശിശുവിന്നായുള്ള പ്രാര്‍ഥന

മൃതിയടഞ്ഞത് ശിശുവാണെങ്കില്‍ നമസ്‌കാരത്തില്‍ ഇപ്രകാരം പ്രാര്‍ഥിക്കേണ്ടതാണ്:

''അല്ലാഹുവേ, ഇവനെ ഇവന്റെ മാതാപിതാക്കള്‍ക്ക് പൂര്‍വസുകൃതവും മുന്‍ഗാമിയും നിക്ഷേപവും ഉപദേശവും ഗുണപാഠവും ശിപാര്‍ശകനും ആക്കേണമേ. അവരുടെ ഹൃദയത്തില്‍ നീ ക്ഷമ ചൊരിയേണമേ. ഇവന് ശേഷം അവരെ നീ നാശത്തിലാക്കരുതേ, അവന്റെ പേരിലുള്ള പ്രതിഫലം നീ അവര്‍ക്ക് നിഷേധിക്കുകയും ചെയ്യരുതേ.'' (നസാഈ, ബുഖാരി തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകള്‍ സംയോജിപ്പിച്ചത്).

 

Feedback
  • Tuesday Apr 15, 2025
  • Shawwal 16 1446