Skip to main content

ബോധക്കേടും ഛര്‍ദിയും

നോമ്പിന്റെ പകലില്‍ കുറച്ചുനേരം ബോധക്കേടും ശേഷം ഛര്‍ദിയുമുണ്ടായി. നോമ്പുതുടരാമോ?


മറുപടി : ഇത് പകലിലെ ഉറക്കുപോലെ തന്നെയാണ് നോമ്പിന് പ്രശ്‌നമുണ്ടാക്കുന്നില്ല. ഛര്‍ദിയും മനഃപൂര്‍വമുണ്ടാക്കുന്നതല്ലെങ്കില്‍ നോമ്പു മുറിക്കുകയില്ല. അപസ്മാരമോ മറ്റോ ഉണ്ടായി വെള്ളം കുടിക്കുന്നതാണ് ശരീരത്തിനു നല്ലതെങ്കില്‍ നോമ്പ് മുറിക്കുന്നതാണ് ഉത്തമം. നോമ്പുകൊണ്ട് അല്ലാഹു ശരീരദ്രോഹം ഉദ്ദേശിച്ചിട്ടില്ല.

Feedback