Skip to main content

സൂറത്തുകള്‍ക്ക് പേര് നല്കിയത്

ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേരിട്ടത് റസൂലാണോ? അതോ മറ്റു വല്ലവരുമോ?


ഉത്തരം:  എല്ലാ സൂറത്തുകള്‍ക്കും പേരിട്ടത് റസൂല്‍ ആണെന്നതിന് വ്യക്തമായ തെളിവില്ല. അല്‍ ബഖറ, ആലുഇംറാന്‍ തുടങ്ങിയ കുറെ സൂറത്തുകളുടെ പേരുകള്‍ റസൂല്‍(സ്വ)തന്നെ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റു സൂറത്തുകളുടെ പേരുകള്‍ സ്വഹാബികള്‍ നിശ്ചയിച്ചതായാണ് മനസ്സിലാവുന്നത്.
 

Feedback