Skip to main content

അജ്ഞതയും കൊലപാതകവും

അബ്ദുല്ലാഹിബ്‌നു മസ്ഊദും(റ) അബൂമൂസല്‍ അശ്അരിയും(റ) പറയുന്നു. പ്രാവചകന്‍ പറഞ്ഞു. നിശ്ചയം അന്ത്യനാളിന് മുമ്പ് കുറച്ചു ദിവസങ്ങളുണ്ടായിരിക്കും. അതില്‍ അജ്ഞത അധികരിക്കുകയും വിജ്ഞാനം തിരോഭവിക്കുകയും അതില്‍ ഹര്‍ജ് വര്‍ദ്ധിക്കുകയും ചെയ്യും. ഹര്‍ജ്  കൊലപാതകമാകുന്നു. (ബുഖാരി, മുസ്‌ലിം, തിര്‍മിദി,ഇബ്‌നുമാജ, അഹ്മദ്).

Feedback
  • Friday Apr 4, 2025
  • Shawwal 5 1446