Skip to main content

ദുരാചാര കല്പനയും സദാചാര വിലക്കും

അല്ലാഹു പറയുന്നു: കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും സദാചാരത്തില്‍ നിന്ന് വിലക്കുകയും തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍ (9:67).

Feedback
  • Sunday Nov 10, 2024
  • Jumada al-Ula 8 1446