വ്രതം ഇസ്‌ലാമില്‍ ഏറെ പുണ്യകരമായ ആരാധനാ കര്‍മമാണ്. വര്‍ഷത്തില്‍ ഒരു മാസം (റമദാന്‍) നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. നിര്‍ബന്ധമല്ലാത്ത ഐഛിക വ്രതങ്ങളും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ നോമ്പ് നോല്ക്കല്‍ നിഷിദ്ധമായ ദിവസങ്ങളുമുണ്ട്.
എല്ലാ ദിവസങ്ങളിലും നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. വര്‍ഷം മുഴുവനും നോമ്പെടുക്കുന്നത് അനുവദനീയമല്ല. നബി(സ്വ) പ്രത്യേകമായി വിലക്കിയ ദിവസങ്ങളിലും സാഹചര്യങ്ങളിലും നോമ്പെടുക്കുന്നതും കുറ്റകരമാണ്