മലയാളം | അറബിക് | അര്‍ഥം |
ഇല്ല | ലാ | ഇല്ല |
അത് | ഹാദാ | അത് |
ഹിമാര്‍ | ഹിമാര്‍ | കഴുത |
മാപ്പ് | മആഫ് | മാപ്പ് |
കാലി | ഖാലി | ഒഴിഞ്ഞ |
ബാക്കി | ബാഖി | ബാക്കി |
സലാം | സലാം | അഭിവാദ്യ വചനം |
ഹമുക്ക് | ഹംഖ് | മണ്ടന്‍ |
കലാശം | ഖലാസ് | അവസാനിച്ചു |
താഴത്ത് | തഹ്ത് | താഴെ |
പൊക്കം | ഫൗഖ് | മുകളില്‍ |
തവണ | ദഫ്ആ | കാശടക്കല്‍ |
ആമീന്‍ | ആമീന്‍ | ഉത്തരം നല്‍കണേ |
താക്കീത് | തഅക്കിദ് | ഉറപ്പാക്കല്‍/ശാസന |
മുസീബത് | മുസ്വീബത് | അപകടം |
നസീബ് | നസ്വീബ് | ഭാഗ്യം |
മുശ്കില്‍ | മുശ്കില്‍ | പ്രശ്‌നം |
നസ്വീഹത് | നസ്വീഹത് | ഗുണകാംക്ഷ, ഉപദേശം |
ഫിത്‌ന | ഫിത്‌ന | കുഴപ്പം, പരീക്ഷണം |
മുഹബ്ബത് | മുഹബ്ബത് | സ്‌നേഹം |
ജാഹില്‍ | ജാഹില്‍ | വിഡ്ഢി, വിവരദോഷി |
അറാംപിറന്നോന്‍ | ഹറാം | ജാരസന്തതി |
കറാഹത്ത് | കറാഹത്ത് | വെറുക്കപ്പെട്ടത് |
ജിസ്‌യ | ജിസ്‌യ | നികുതി |
ഹഖീഖത്ത് | ഹഖീഖത്ത് | യാഥാര്‍ഥ്യം |
ഹഖ് | ഹഖ് | സത്യം |
ഹയാത് | ഹയാത് | ജീവിതം |