മാനവികതയ്ക്കും ധാര്‍മികതയ്ക്കും നിരക്കാത്ത ചില വസ്തുക്കളുടെ കച്ചവടം ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. ഇതിനു പ്രത്യക്ഷമായ യുക്തി തിരയുന്നതിനുമുമ്പ് മനുഷ്യര്‍ക്ക് കച്ചവടം അനുവദനീയമാക്കിയ സ്രഷ്ടാവാണ് ഇവ വിലക്കിയതെന്നും അതില്‍ മനുഷ്യവര്‍ഗത്തിന് ഗുണം മാത്രമേ ഉണ്ടാകൂ എന്നും സംശയരഹിതമായി വിശ്വസിക്കുകയാണ് സത്യവിശ്വാസത്തിന്റെ മൂല്യം.