Skip to main content

വന്ധ്യംകരണ ശസ്ത്രക്രിയ

വൈദ്യശാസ്ത്ര വിഭാഗത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം നിലവിലുള്ളതോ പിന്നീട് ഉണ്ടാകാന്‍ പോകുന്നതോ ആയ കാരണങ്ങള്‍ പരിഗണിച്ച് ഗര്‍ഭധാരണം തടയുന്നതിനു വേണ്ടി ഗര്‍ഭപാത്രം എടുത്തുകളയുന്നതിന്റെ വിധിയെന്താണ് ?


മറുപടി : ഗര്‍ഭപാത്രം എടുത്തുകളയല്‍ അത്യാവശ്യമാണെങ്കില്‍ അതിനു വിരോധമില്ല. ഇല്ലെങ്കില്‍ പാടില്ല. മനുഷ്യസമൂഹത്തിന്റെ വംശവര്‍ധനവാണ് ഇസ്‌ലാം പ്രോത്‌സാഹിപ്പിക്കുന്നത്. എങ്കിലും നിര്‍ബ്ബന്ധിതാവസ്ഥയില്‍ അതിനു വിരോധമില്ല. നിയമവിധേയമായ വല്ല നന്‍മയും പരിഗണിച്ചു കൊണ്ട് താത്ക്കാലികമായ ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗം സ്വീകരിക്കുന്നതും അനുവദീയമാകുന്നു.

Feedback