Skip to main content

കുടുംബ ബന്ധം

حَدَّثَنَا مُحَمَّدُ بْنُ أَبِي يَعْقُوبَ الْكِرْمَانِيُّ، حَدَّثَنَا حَسَّانُ، حَدَّثَنَا يُونُسُ، حَدَّثَنَا مُحَمَّدٌ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ مَنْ سَرَّهُ أَنْ يُبْسَطَ لَهُ رِزْقُهُ أَوْ يُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ ‏"‏‏.
 
1.    അനസുബ്‌നു മാലിക്(റ) പറയുന്നു. പ്രവാചകന്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു. തന്റെ ഉപജീവനം വിശാലമാക്കപ്പെടാനും തന്റെ ആയുസ്സ് നീട്ടിക്കിട്ടാനും ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം കൂട്ടിയിണക്കട്ടെ.

(ഹദീസ് നമ്പര്‍: ബുഖാരി : 2067, മുസ്‌ലിം : 2557, അബൂദാവൂദ് : 1693, അഹമ്മദ് : 13585) 

حَدَّثَنَا مُحَمَّدُ بْنُ أَبِي يَعْقُوبَ الْكِرْمَانِيُّ، حَدَّثَنَا حَسَّانُ، حَدَّثَنَا يُونُسُ، حَدَّثَنَا مُحَمَّدٌ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ مَنْ سَرَّهُ أَنْ يُبْسَطَ لَهُ رِزْقُهُ أَوْ يُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ ‏"‏‏.
 
2. അനസുബ്‌നു മാലിക് (റ) പറയുന്നു. പ്രവാചകന്‍ (സ്വ) പറയുന്നത് ഞാന്‍ കേട്ടു. തന്റെ ഉപ ജീവനം വിശാലമാക്കപ്പെടാനും തന്റെ ആയുസ്സ് നീട്ടിക്കിട്ടാനും ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം കുട്ടിയിണക്കട്ടെ. 

(ഹദീസ് നമ്പര്‍: ബുഖാരി: 2067, 5985, 5986,. മുസ്‌ലിം: 2557, അബുദാവൂദ്: 1693, അഹമ്മദ്: 12588, 13585, 22400)
 
Feedback
  • Wednesday Nov 27, 2024
  • Jumada al-Ula 25 1446