മലയാളം | മലയാളം | അര്‍ഥം |
---|---|---|
ഖലാസി | ഖലാസി | മിനുക്ക് പണിക്കാര്‍ |
വാടി | വാദി | തോട്ടം, മലവാരം |
മൈതാനം | മൈദാന്‍ | മൈതാനം |
സായിപ്പ് | സാഹിബ് | യജമാനന്‍/നല്ല മനുഷ്യന്‍ |
ചക്കാത്ത് | സകാത്ത് | ദാനം |
മാലാഖ | മലക് | മാലാഖ |
പറങ്കി | ഫിറാന്‍ജി | വെള്ളക്കാരന്‍/പോര്‍ത്തുഗീസുകാരന്‍ |
കീശ | കീസ് | കീശ, സഞ്ചി |
ജില്ല | ളില്ലാഹ് | ഖണ്ഡം |
തഹസില്‍(ജില്ലയുടെ വിഭാഗം) | തഹ്‌സ്വീല്‍ | ശേഖരിക്കല്‍ |
താലൂക് | (ജില്ലയുടെ വിഭാഗം) | തഅല്ലുക |
മഹല്ല് | മഹല്ല് | സ്ഥലം, സ്ഥാനം |
ഉറുമി | റുമീ | (റോമില്‍ നിന്ന് വന്നത്) |
ഉറുമാല്‍ | റുമാല്‍ | തൂവാല |
ജുബ്ബ | ജുബ്ബ | വലിയ വസ്ത്രം |
അത്തര്‍ | അത്വർ | സുഗന്ധം |
ഉപ്പ | അബു(ന്‍) | ഉപ്പ |
ഉമ്മ | ഉമ്മു(ന്‍) | ഉമ്മ |
ഇങ്ക്വിലാബ് | ഇന്‍ഖിലാബ് | വിപ്ലവം (പരിവര്‍ത്തനം) |
നസ്‌റാണി | നസ്‌റാനീ | ക്രിസ്ത്യാനി |
ശിപായി | സ്വിഫാഈ | വൃത്തിയാക്കുന്നയാള്‍ |
ഉലമാ | ഉലമാ | പണ്ഡിതന്‍ |
മുക്രി | മുക്‌രിഅ് | ബാങ്ക് വിളിക്കുന്നയാള്‍ |
മുസല്ല്യാര്‍ | മുസല്ലി | നമസ്‌കരിക്കുന്നയാള്‍ |
ചെകുത്താന്‍ | ശെയ്ത്താന്‍ | പിശാച് |
ബക്രീദ് | ബകര്‍ ഈദ് | ബലിപെരുന്നാള്‍ |
ഈദ് | ഈദ് | പെരുന്നാള്‍, ആഘോഷം |
ഊദ് | ഊദ് | കമ്പ് |
ഖബ്ര്‍ | ഖബ്ര്‍ | കുഴിമാടം |
ഹജ്ജ് | ഹജ്ജ് | ഹജ്ജ് |
ദുനിയാവ് | ദുന്‍യാവ് | ഭൗതീകലോകം |
സുറിയാനി | സുറിയാനി | സിറിയക്കാരന്‍ |
കസ്ബ | കസ്ബ | ചെറിയ സ്ഥലം |
മുന്‍ഷി | മുന്‍ശിഅ് | ഭാഷാധ്യാപകന്‍, വളര്‍ത്തുന്നവന്‍ |
മുല്ല | മുഅല്ലിം | അധ്യാപകന്‍ |
ഇഫ്താര്‍ | ഇഫ്താര്‍ | മുറിക്കല്‍ |
സാബൂന്‍ | സ്വാബൂന്‍ | സോപ്പ് |
മദ്രസ്സ | മദ്‌റസ | സ്‌കൂള്‍ |
ആഖിറം | ആഖിറത്ത് | പരലോകം |
ജുമുഅ | ജുമുഅ | വെള്ളി |
ശേഖ് | ശൈഖ് | പ്രായമുള്ളയാള്‍, ബഹുമാനിതന്‍ |
ജനാബ് | ജനാബ് | ബഹുമാന്യന്‍ |
സുല്‍ത്താന്‍ | സുല്‍ത്വാന്‍ | ഭരണാധികാരി |
നൈസാം | നിദ്വാം | വ്യവസ്ഥ |
നവാബ് | നവാബ് | പ്രതിനിധി |
താജ് | താജ് | കിരീടം |
മരാമത്ത് | മറമ്മത് | പുനരുദ്ധാരണം |
തബല | ത്വബ്ല്‍ | തബല |
ദല്ലാള്‍ | ദല്ലാല്‍ | ഇടനിലക്കാരന്‍, മാര്‍ഗ്ഗദര്‍ശി |
കമ്മീസ് | ഖമീസ് | (അയഞ്ഞ മേല്‍ക്കുപ്പായം) |
കത്ത് | ഖത് | എഴുത്ത് |
ഇശാ | ഇശാഅ് | രാവ് |
ഖാരിഫ് വിളകള്‍ | ഖരീഫ് | മഴക്കാല വിളകള്‍ |
ദര്‍സ് | ദര്‍സ് | പാഠം |
മന്‍സില്‍ | മന്‍സില്‍ | വീട്, താമസസ്ഥലം |
ആദത്ത് | ആദത് | പതിവ് |
മുസാഫിര്‍ | മുസാഫിര്‍ | യാത്രക്കാരന്‍ |
ബഹര്‍ | ബഹ്ര്‍ | കടല്‍ |
മഹര്‍ | മഹ്ര്‍ | വിവാഹ സമ്മാനം |
പാനീസ് | ഫാനൂസ് | വിളക്ക് |