Skip to main content

പൊതുഭരണം

 

മലയാളം അറബിക് അര്‍ഥം
അദാലത്ത് അദാലത്ത് നീതിന്യായം
അസ്സല്‍ അസ്ല്‍ യഥാര്‍ഥം
ഒസ്യത്ത് വസിയ്യത് മരണപത്രം
കരാര്‍ ഖറാര്‍ ഉറപ്പ്
മുന്‍സിഫ് മുന്‍സ്വിഫ് ന്യായാധിപന്‍
റദ്ദ് റദ്ദ് നിരോധം
ഹാജര്‍ ഹാദര്‍ സന്നിഹിതനാവുക
മഹസ്സര്‍ മഹ്ദര്‍ മൊഴി രേഖപ്പെടുത്തുക
ജാമ്യം ദ്വാമിന്‍ ഉത്തരവാദിയായവന്‍
തര്‍ജുമ തര്‍ജമ ഭാഷാന്തരണം ചെയ്യുക
വസൂല്‍ വസൂല്‍ ഈടാക്കുക
വക്കാലത്ത് വകാലത് ചുമതലപ്പെടുത്തല്‍
ജപ്തി ദ്വബ്ത് വശപ്പെടുത്തുക, പിടിച്ചെടുക്കുക
രാജി റാദി ധാരണ
താരിഫ് തഅ്‌രീഫ് പട്ടിക
നികുതി നക്ദീ ധനകാര്യം
മാമൂല്‍ മഅ്മൂല്‍ ആചാരങ്ങള്‍ (നടന്നുകൊണ്ടിരിക്കുന്നത്)
ബദല്‍ ബദല്‍ പകരം
     
     
     

 

 

 

Feedback