Skip to main content

സകാത്തിന്റെ ഇനങ്ങള്‍ (12)

സ്വര്‍ണം വെള്ളി, കാര്‍ഷിക വിളവുകള്‍ എന്നിവക്ക് സകാത്ത് നല്കണമെന്ന് ഖുര്‍ആന്‍ മൊത്തമായി പറയുകയല്ലാതെ ഏതെല്ലാം സ്വത്തിന്  എത്രയുണ്ടെങ്കില്‍ എത്ര വീതമാണ് നല്‍കേണ്ടത് എന്നൊന്നും വിവരിച്ചുതന്നിട്ടില്ല. അത് നമുക്ക് വിശദമായി വിവരിച്ചുതരുന്നത്  പ്രവാചകന്റെ(സ്വ)  ചര്യയാണ്.

നിങ്ങളുടെ ധനത്തിനു നിങ്ങള്‍ സകാത്ത് നല്‍കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.  ഇവിടെ مال (മാല്) എന്ന അറബി പദത്തിന്റെ ബഹുവചനമായ അംവാല് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അറബി ഭാഷയില്‍ മാല് എന്നാല്‍ പണം ഭൂസ്വത്ത്, കാലി സമ്പത്ത് ചരക്കുകള്‍ തുടങ്ങി എല്ലാത്തരം ധനത്തിനും പറയപ്പെടുന്നു.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback