• اللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي وَارْزُقْنـي وَارْفَعْـني .
അല്ലാഹുവേ, എനിക്ക് പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ശക്തി നല്‍കേണമേ, എനിക്ക് മാപ്പും ആരോഗ്യവും നല്‍കേണമേ, , എനിക്ക് ഉപജീവനം നല്‍കേണമേ, എന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തേണമേ.
سنن ابن ماجة:.898