അറബി ഭാഷയുടെ മതപരമായ പ്രാധാന്യം ഉള്‍ക്കൊണ്ട കേരളത്തിലെ മുസ്‌ലിംകള്‍ അറബി ഭാഷാ പഠനത്തിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അതിലൂടെ ഒരുപാട് ഭാഷാ വിദഗ്ദരും പണ്ഡിതന്മാരും അറബിക്കവികളും കേരളത്തില്‍ ജന്മം കൊണ്ടു. അറിയപ്പെട്ടവരും അല്ലാത്തവരുമായ ആയിരക്കണക്കിന് അറബിക്കവികള്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്. അവരെല്ലാം അറബി ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്കുകയും ചെയ്തു. കേരളത്തിലെ പ്രധാന അറബിക്കവികളുടെ പേരുകള്‍ താഴെ നല്കുന്നു.
· അബൂബക്കര്‍ ശാലിയാത്തീ
· ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍
· ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍
· ഖാദി മുഹമ്മദ്
· ശൈഖ് ജിഫ്‌രി
· ഉമര്‍ ഖാദ്വി
· മുഹമ്മദുല്‍ ഫൈഇ
· ഫലകി മുഹമ്മദ് മൗലവി
· സെയ്ദുട്ടി മുസ്‌ലിയാര്‍
· സഈദുബ്‌നു ബക്കാറുല്‍ യദ്ഫാഇ
· ഹുസൈന്‍ ബ്‌നു മുഹമ്മദ് ശിഹാബുദ്ദീന്‍
· അഹ്മദ് ശഅ്‌റാനീ
· അബ്ദുല്‍ ഖാദര്‍ ഫദ്ഫരി
· കണിയാത്ത് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍
· മുഹമ്മദ് അബ്ദുല്‍ കമാല്‍ കാടേരി
· അലിയ്യുബ്‌നു ഫരീദുല്‍ കൊച്ചനൂരി
· കെ.കെ. ജമാലുദ്ദീന്‍ മൗലവി
· അബ്ദുല്ലാ നൂറാനി
· മുഹമ്മദ് ബ്‌നു കുഞ്ഞിമുഹമ്മദ്
· ഹക്കീം അബൂബക്കര്‍ മൗലവി
· അബ്ദുറഹിമാന്‍ ഫദ്ഫറി
· ഇടപ്പള്ളിയില്‍ ഹക്കീം പിബി
· കുഞ്ഞാമു മൗലവി
· മൊയ്തു മൗലവി
· നന്മണ്ട അബൂബക്കര്‍ മൗലവി
· എന്‍.കെ അഹ്മദ് മൗലവി