Skip to main content

സ്വാതന്ത്ര്യസമര സേനാനികള്‍ (3)

നൂറ്റാണ്ടുകള്‍ വിദേശഭരണത്തില്‍ ഞെരിഞ്ഞമര്‍ന്ന ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യവാജ്ഞ കൂടെപ്പിറപ്പായിരുന്നു. 1847 മുതല്‍ 1947 വരെ നീണ്ടുനിന്ന സുദീര്‍ഘമായ രക്തരഹിത സ്വാതന്ത്ര്യസമര യജ്ഞത്തില്‍ ഓരോ ഭാരതീയനും ലിംഗഭേദമില്ലാതെ പങ്കെടുത്തു. ആ സമര പരമ്പരയ്ക്ക് നേതൃത്വം നല്കിയ നിരവധി മഹാര്യന്‍മാരില്‍ അനേകം മുസ്‌ലിംകളുണ്ട്. ഇന്ത്യാ ഗെയ്റ്റി(ഡല്‍ഹി)ല്‍ പേരെഴുതി വെച്ച പരശ്ശതം സ്വാതന്ത്യസമര സേനാനികളുടെ പേരു നോക്കിയാല്‍ ഇതു ബോധ്യമാവും.

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മുന്നണിയില്‍ നിന്നു പോരാടിയ വനിതകളും ഒട്ടേറെയുണ്ട്; മുസ്‌ലിം സ്ത്രീകളും.


 

Feedback