Skip to main content

ആദ്യത്തെ തശഹ്ഹുദില്‍ സ്വലാത്ത് ചൊല്ലല്‍

മൂന്നോ നാലോ റക്അത്തുള്ള നമസ്‌കാരങ്ങളിലെ ആദ്യത്തെ തശഹ്ഹുദില്‍ നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്തുണ്ടോ? “വഅശ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ്”വരെ ചൊല്ലിയാല്‍ മതിയാകുമോ?

മറുപടി : ഒന്നാമത്തെ തശഹ്ഹുദിന്റെ ശേഷം സ്വലാത്ത് ചൊല്ലാന്‍ നബി(സ്വ) കല്പിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല

Feedback