വിശ്വാസം, അനുഷ്ഠാനം, ആചാരം എന്നിവയ്ക്കു പുറമെ ആനുകാലിക പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. മറ്റെല്ലാ വിഷയങ്ങള്‍ പോലെയും നിത്യജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലായി അവ നാം അഭിമുഖീകരിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്കപ്പെട്ട ഏതാനും വിശദീകരണങ്ങള്‍ വിഷയക്രമം പരിഗണിക്കാതെ ഇവിടെ നല്കുകയാണ്.