Skip to main content

അനന്തരാവകാശികള്‍ (ചാര്‍ട്ട്)

 

1

പുത്രന്‍മാര്‍

2

പുത്രിമാര്‍

3

പൗത്രന്‍മാര്‍ (പുത്രന്‍മാരുടെ പുത്രന്‍ മാര്‍), പൗത്രന്‍മാരുടെ പുത്രന്‍മാര്‍

4

പൗത്രിമാര്‍ (പുത്രന്റെ പുത്രിമാര്‍) പൗത്രന്‍മാരുടെ പുത്രിമാര്‍

 

 

പുത്രിയുടെ സന്താനങ്ങള്‍  (അനന്തരാവകാശമില്ല)

5

പിതാവ്

6

മാതാവ്

7

പിതാമഹന്‍ (പിതാവിന്റെ പിതാവ്)

8

പിതാമഹി (പിതാവിന്റെ മാതാവ്)

 

മാതാമഹന്‍ (അനന്തരാവകാശമില്ല)

9

മാതാമഹി (മാതാവിന്റെ മാതാവ്)

10

നേര്‍ സഹോദരന്‍   

11

നേര്‍ സഹോദരി

12

പിതാവ് ഒത്ത സഹോദരന്‍

13

പിതാവ് ഒത്ത സഹോദരി

14

മാതാവ് ഒത്ത സഹോദരി

15

സഹോദരി

16

നേര്‍ സഹോദരന്റെ പുത്രന്‍

 

നേര്‍ സഹോദരന്റെ പുത്രി    (അനന്തരാവകാശമില്ല)

 

നേര്‍ സഹോദരിയുടെ സന്താനങ്ങള്‍ (അനന്തരാവകാശമില്ല)

17

പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍

 

പിതാവ് ഒത്ത സഹോദരന്റെ പുത്രി (അനന്തരാവകാശമില്ല)

 

പിതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ (അനന്തരാവകാശമില്ല)

 

മാതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ (അനന്തരാവകാശമില്ല)

18

പിതാവിന്റെ നേര്‍ സഹോദരന്‍        

 

പിതാവിന്റെ നേര്‍ സഹോദരി  (അനന്തരാവകാശമില്ല)

19

പിതാവിന്റെ പിതാവ് ഒത്ത സഹോദരന്‍

 

പിതാവിന്റെ പിതാവ് ഒത്ത സഹോദരി (അനന്തരാവകാശമില്ല)

20

പിതാവിന്റെ നേര്‍സഹോദരന്റെ പുത്രന്‍

 

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രി (അനന്തരാവകാശമില്ല)

21

പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍

 

പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രി (അനന്തരാവകാശമില്ല)

 

മാതാവിന്റെ സഹോദരീ സഹോദ രന്‍മാര്‍ (അനന്തരാവകാശമില്ല)

22

ഭര്‍ത്താവ്

23

ഭാര്യ

 

 

 

Feedback