Skip to main content

കൂടുതലറിയാൻ

ഇസ്‌ലാം കവാടം അനന്തരാവകാശ കാല്‍ക്കുലേറ്ററില്‍ നല്‍കിയിട്ടുള്ള അവകാശികള്‍ ആരൊക്കെയാണ് എന്ന് വിശദാമായി താഴെ നല്‍കുന്നു. അവകാശികളുടെ നാമവുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ ഈ വിശദാംശങ്ങള്‍ സഹായകമാവും എന്ന് പ്രതീക്ഷിക്കുന്നു.

  1.  മകന്‍
  2.  മകള്‍ 
  3.  മകന്റെ മകന്‍  
  4.  മകന്റെ മകള്‍ 
  5.  ഭര്‍ത്താവ്  
  6.  ഭാര്യ
  7.  പിതാവ്  
  8.  മാതാവ്
  9.  പിതാവിന്റെ പിതാവ്
  10.  പിതാവിന്റെ മാതാവ്  
  11.  മാതാവിന്റെ മാതാവ്  
  12.  സഹോദരന്‍  (ഉപ്പയും ഉമ്മയുമൊത്ത സഹോദരന്‍) 
  13.  സഹോദരി  (ഉപ്പയും ഉമ്മയുമൊത്ത സഹോദരി) 
  14.  പിതാവൊത്ത സഹോദരന്‍ (ഉപ്പ മാത്രം ഒത്ത സഹോദരന്‍) 
  15.  പിതാവൊത്ത സഹോദരി (ഉപ്പ മാത്രം ഒത്ത സഹോദരി)  
  16.  മാതാവൊത്ത സഹോദരീസഹോദരന്‍ (ഉമ്മ മാത്രം ഒത്ത സഹോദരീ സഹോദരന്മാര്‍ )
  17.  സഹോദര പുത്രന്‍  (ഉപ്പയും ഉമ്മയും ഒത്ത സഹോദര പുത്രന്‍ ) 
  18.  പിതാവൊത്ത സഹോദര പുത്രന്‍ (ഉപ്പ മാത്രം ഒത്ത സഹോദര പുത്രന്‍ ) 
  19.  പിതൃസാഹോദരന്‍ (പിതാവിന്റെ സഹോദരന്‍ ) 
  20.  പിതാവൊത്ത പിതൃസഹോദരന്‍  (ഉപ്പ മാത്രം ഒത്ത പിതാവിന്റെ സഹോദരന്‍) 
  21.  പിതൃസഹോദര പുത്രന്‍ (പിതാവിന്റെ സഹോദര പുത്രന്‍) 
  22.  പിതാവൊത്ത പിതൃസഹോദര പുത്രന്‍  (ഉപ്പ മാത്രം ഒത്ത പിതാവിന്റെ സഹോദര പുത്രന്‍)    

     
അനന്തരാവകാശത്തെക്കുറിച്ച് കൂടുതലറിയാൻ  


 

Feedback