Skip to main content

അനന്തരാവകാശികള്‍

 

 

 

 

 

 

പുരുഷന്‍മാര്‍

 

സ്ത്രീകള്‍

1

പുത്രന്‍ (ശിഷ്ട ഓഹരി) ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള വിവാഹ ബന്ധത്തിലൂടെ ജനിച്ച പുത്രന്‍

1

പുത്രി (നിശ്ചിത ഓഹരി / ശിഷ്ട ഓഹരി) ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള വിവാഹ ബന്ധത്തിലൂടെ ജനിച്ച പുത്രി

2

പൗത്രന്‍, പൗത്രന്റെ പുത്രന്‍ (ശിഷ്ട ഓഹരി)

2

പുത്രന്റെ പുത്രി, പൗത്രന്റെ പുത്രി (ശിഷ്ട ഓഹരി/ശിഷ്ട ഓഹരി)

3

പിതാവ് (നിശ്ചിത ഓഹരി/ ശിഷ്ട ഓഹരി) പിതാവിന്ന് പുത്രനില്‍ നിന്നും പുത്രിയില്‍ നിന്നും അനന്തരാവകാശം ലഭിക്കുന്നു.

3

മാതാവ് (നിശ്ചിത ഓഹരി) മാതാവിന്ന് പുത്രനില്‍ നിന്നും പുത്രിയില്‍ നിന്നും അനന്തരാവകാശം ലഭിക്കുന്നു.

4

പിതാമഹന്‍ (പിതാവിന്റെ പിതാവ്) (നിശ്ചിത ഓഹരി/ശിഷ്ട ഓഹരി)

4

പിതാമഹി (പിതാവിന്റെ മാതാവ്)

 

5

നേര്‍ സഹോദരന്‍ (ശിഷ്ട ഓഹരി) പിതാവും മാതാവും ഒത്ത സഹോദരന്‍

5

നേര്‍ സഹോദരി (നിശ്ചിത ഓഹരി/ശിഷ്ട ഓഹരി) പിതാവും മാതാവും ഒത്ത സഹോദരി   

6

പിതാവ് ഒത്ത സഹോദരന്‍ (ശിഷ്ട ഓഹരി) (ഒരേ പിതാവ്, എന്നാല്‍ വ്യത്യസ്ത മാതാക്കള്‍)

6

പിതാവ് ഒത്ത സഹോദരി (നിശ്ചിത ഓഹരി) ഒരേ പിതാവ് എന്നാല്‍ വ്യത്യസ്ത മാതാക്കള്‍

7

മാതാവ് ഒത്ത സഹോദരന്‍(നിശ്ചിത ഓഹരി) (ഒരേ മാതാവ് എന്നാല്‍ വ്യത്യസ്ത പിതാക്കള്‍)

7

മാതാവ് ഒത്ത സഹോദരി (നിശ്ചിത ഓഹരി) (ഒരേ മാതാവ് എന്നാല്‍ വ്യത്യസ്ത പിതാക്കള്‍

8

നേര്‍ സഹോദരന്റെ പുത്രന്‍ (ശിഷ്ട ഓഹരി)

7

നേര്‍ സഹോദരന്റെ പുത്രിക്ക് (ചാര്‍ച്ച)  അനന്തരാവകാശമില്ല   

 

നേര്‍ സഹോദരിയുടെ സന്താനങ്ങള്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല

9

പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍  (ശിഷ്ട ഓഹരി)

9

പിതാവ് ഒത്ത സഹോദരന്റെ പുത്രിക്ക് (ചാര്‍ച്ച) അനന്തരവകാശമില്ല

 

പിതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല

 

മാതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല

 

10

പിതാവിന്റെ നേര്‍ സഹോദരന്‍     (ശിഷ്ട ഓഹരി)

10

പിതാവിന്റെ നേര്‍സഹോദരിമാര്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല

11

പിതാവിന്റെ പിതാവ് ഒത്ത സഹോദരന്‍ (ശിഷ്ട ഓഹരി)

11

പിതാവിന്റെ പിതാവ് ഒത്ത സഹോദരിക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല

 

 

 

 

12

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍ (ശിഷ്ട ഓഹരി)

12

പിതാവിന്റെ നേര്‍ സഹോദരിയുടെ (ചാര്‍ച്ച) സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല

 

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രിക്ക് അനന്തരാവകാശമില്ല

13

പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍ (ശിഷ്ട ഓഹരി)

13

പിതാവിന്റെ പിതാവ് ഒത്ത സഹോദരിയുടെ (ചാര്‍ച്ച) സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല

പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രിക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല

14

ഭര്‍ത്താവ്: (നിശ്ചിത ഓഹരി) ഭാര്യ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം കഴിഞ്ഞ് ഇദ്ദ ആചരി ക്കുന്ന കാലയളവിലാണ് മരണപ്പെട്ട തെങ്കില്‍ ഭര്‍ത്താവിന് അനന്തരാവകാശം ലഭിക്കുന്നതാണ്

14

ഭാര്യ: (നിശ്ചിത ഓഹരി) ഭാര്യ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം കഴിഞ്ഞ് ഇദ്ദ ആചരിക്കുന്ന കാലയളവിലാണ് ഭര്‍ത്താവ് മരണപ്പെട്ട തെങ്കില്‍ ഭാര്യക്ക് അനന്തരാവകാശം ലഭിക്കു ന്നതാണ്

Feedback