Skip to main content

ഖുര്‍ആന്‍ സിഡി കേള്‍ക്കാതിരിക്കല്‍

ഖുര്‍ആന്‍ സിഡി പ്രവര്‍ത്തിപ്പിക്കുകയും പിന്നെ അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ മതവിധിയെന്ത് ?

മറുപടി : മനുഷ്യന്‍ വല്ല ജോലിയിലും ഏര്‍പെട്ടു കൊണ്ടിരിക്കുമ്പോള്‍ സീഡിയോ റേഡിയോയോ പ്രവര്‍ത്തിച്ച് ഖുര്‍ആന്‍ വെയ്ക്കാവതല്ല. കാരണം അല്ലാഹു പറയുന്നു ''ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങള്‍ അതു കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക'' അപ്പോള്‍ ഖുര്‍ആന്‍ കേള്‍പ്പിക്കപ്പെട്ടതായിരിക്കെ അത് ശ്രദ്ധിക്കാതെ ജോലി ചെയ്യുന്നത് പാടില്ലാത്ത കാര്യമാണ്. 

Feedback