Skip to main content

ഈത്തപ്പഴം കൊണ്ട് നോമ്പ്തുറക്കല്‍

ഈത്തപ്പഴം കൊണ്ട് നോമ്പ്തുറക്കുന്നതിന് പ്രത്യേകം പുണ്യമുണ്ടോ ?

മറുപടി : ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം     (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നബി(സ്വ) നോമ്പ് തുറന്നിരുന്നതെന്ന് അനസ്(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മിദീ, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

Feedback