Skip to main content

തിങ്കളും വ്യാഴവും

തിങ്കളും വ്യാഴവുമുള്ള സുന്നത്ത് നോമ്പിന്റെ ദിവസങ്ങളില്‍ ആര്‍ത്തവമായാല്‍ അടുത്തയാഴ്ചയിലെ  മറ്റുദിവസങ്ങളില്‍ അത് നോല്ക്കാമോ?


മറുപടി : സുന്നത്ത് നോമ്പുകള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടാല്‍ പിന്നീട് നോറ്റുവീട്ടുന്നതില്‍ നബി(സ്വ)യുടെ മാതൃകയില്ല. എന്നാല്‍ നേര്‍ച്ചയാക്കിയ സുന്നത്തുനോമ്പുകള്‍ നിര്‍ബന്ധമായതിനാല്‍ അത് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടേണ്ടതാണ്.

Feedback