Skip to main content

ഉറക്കിനിടയില്‍ സ്ഖലനം

പകലിലെ ഉറക്കിനിടയില്‍ സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയുമോ?

മറുപടി : സ്വപ്നസ്ഖലനംപോലെ യാദൃഛികമായി സ്ഖലനമുണ്ടായാല്‍ നോമ്പു മുറിയില്ല. ബോധപൂര്‍വമായാല്‍ നോമ്പ് മുറിയും. പ്രായശ്ചിത്തം നല്കണം.

Feedback