മുലയൂട്ടുന്ന സ്ത്രീ റമദാനില്‍ നോമ്പെടുക്കേണ്ടതുണ്ടോ?
മറുപടി : സാധാരണനിലയില്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമാണ്. എന്നാല്‍ അവര്‍ക്കോ കുഞ്ഞിനോ അത് അപകടം വരുത്തുമെന്ന് ബോധ്യമായാല്‍ നോമ്പൊഴിവാക്കി പ്രായശ്ചിത്തം നല്കിയാല്‍ മതി. പ്രായശ്ചിത്തമില്ലാതെ പിന്നീട് നോറ്റുവീട്ടുകയുമാകാം.