Skip to main content

ശിര്‍ക്ക്

പങ്കാളിത്തം എന്നതാണ് ഭാഷാര്‍ഥത്തില്‍ ശിര്‍ക്ക്. ആരാധനയ്ക്കര്‍ഹനാവുക എന്നതിലോ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലോ നാമ ഗുണ വിശേഷണങ്ങളിലോ അല്ലാഹുവിന് സമന്മാരോ പങ്കാളികളോ ഉണ്ട് എന്ന വിശ്വാസത്തിനാണ് സാങ്കേതികാര്‍ഥത്തില്‍ ശിര്‍ക്ക് എന്നു പറയുന്നത്. ശിര്‍ക്ക് ഏറ്റവും വലിയ പാപമായി ഇസ്‌ലാം കാണുന്നു.

Feedback