حَدَّثَنَا مُحَمَّدُ بْنُ أَبِي يَعْقُوبَ الْكِرْمَانِيُّ، حَدَّثَنَا حَسَّانُ، حَدَّثَنَا يُونُسُ، حَدَّثَنَا مُحَمَّدٌ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " مَنْ سَرَّهُ أَنْ يُبْسَطَ لَهُ رِزْقُهُ أَوْ يُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ ".
1. അനസുബ്‌നു മാലിക്(റ) പറയുന്നു. പ്രവാചകന്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു. തന്റെ ഉപജീവനം വിശാലമാക്കപ്പെടാനും തന്റെ ആയുസ്സ് നീട്ടിക്കിട്ടാനും ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം കൂട്ടിയിണക്കട്ടെ.
(ഹദീസ് നമ്പര്‍: ബുഖാരി : 2067, മുസ്‌ലിം : 2557, അബൂദാവൂദ് : 1693, അഹമ്മദ് : 13585)
حَدَّثَنَا مُحَمَّدُ بْنُ أَبِي يَعْقُوبَ الْكِرْمَانِيُّ، حَدَّثَنَا حَسَّانُ، حَدَّثَنَا يُونُسُ، حَدَّثَنَا مُحَمَّدٌ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " مَنْ سَرَّهُ أَنْ يُبْسَطَ لَهُ رِزْقُهُ أَوْ يُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ ".
2. അനസുബ്‌നു മാലിക് (റ) പറയുന്നു. പ്രവാചകന്‍ (സ്വ) പറയുന്നത് ഞാന്‍ കേട്ടു. തന്റെ ഉപ ജീവനം വിശാലമാക്കപ്പെടാനും തന്റെ ആയുസ്സ് നീട്ടിക്കിട്ടാനും ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം കുട്ടിയിണക്കട്ടെ.
(ഹദീസ് നമ്പര്‍: ബുഖാരി: 2067, 5985, 5986,. മുസ്‌ലിം: 2557, അബുദാവൂദ്: 1693, അഹമ്മദ്: 12588, 13585, 22400)